ഫുട്ബോളിനപ്പുറം, കൃത്രിമ ബുദ്ധിയും അത്യാധുനിക സാങ്കേതികവിദ്യകളും വ്യാപകമായി ഉപയോഗിക്കുന്ന വമ്പൻ പരീക്ഷണവേദിയായി മാറിയിരിക്കുകയാണ് 2026 ലോകകപ്പ്. സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പിന്തുണയോടെ നടക്കുന്ന ആഗോള കായികമേളയാണ് ഇത്. ......
കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാല്‍ മാത്രം നല്‍കുക (ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം Formula milk നല്‍കാം). ഈ ആറ് മാസക്കാലം കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്ന പ്രോട്ടീന്‍, കൊഴുപ്പ്, രോഗപ്രതിരോധശേഷിക്കായുള്ള ആന്റിബോഡീസ് തുടങ്ങിയവ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.
ആറ് മാസം ആകുമ്പോള്‍ കുഞ്ഞിന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. ......
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (HIA) പാസഞ്ചർ ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് യാത്രക്കാർക്ക് കൺഫേംഡ് ബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് യാത്രക്കാർക്കായി എയർപോർട്ട് അധികൃതർ പുതിയ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
യാത്രക്കാരെ വിമാനത്താവളത്തിൽ ഇറക്കുന്നതിനും (Drop-off) സ്വീകരിക്കുന്നതിനും (Pick-up) നിലവിൽവാഹനങ്ങൾക്ക് തടസ്സങ്ങളില്ല. ......
മനുഷ്യചരിത്രത്തിന്റെ ഗതിവിഗതികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള രണ്ട് ഘടകങ്ങളാണ് വിശ്വാസവും രാഷ്ട്രീയവും. മനുഷ്യനെ ഒരു സാമൂഹിക ജീവിയായി നിലനിർത്തുന്നതിലും അവന് കൃത്യമായൊരു ദിശാബോധം നൽകുന്നതിലും ഇവ രണ്ടും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ......
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നട ത്തിയെന്ന വിവാദത്തിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചു .
തട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ചമ്പത് റായിക്ക് പുറമെ ട്രസ്റ്റ് അംഗ മായ ഡോ. ......
കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ജെൻഡർ വികസന വിഭാഗം നടപ്പിലാക്കുന്ന സ്നേഹിത കുടുംബശ്രീ ജെൻഡർ ഹെല്പ് ഡെസ്ക്ക് പദ്ധതിയുടെ വ്യാപക പ്രചരണാർത്ഥം ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി വി. വിഗ്നേശ്വരി ഐഎഎസ് മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം നടത്തി. ......
പൊലീസ് സ്റ്റേഷനിനുള്ളിൽ വനിതാ കോൺസ്റ്റബിളുമായി അനുചിതമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസിലെ ഒരു കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. ......
മുംബൈ: ഏകീകൃത സിവിൽ കോഡ്, മുസ്ലിം വ്യക്തിനിയമം, ബഹുഭാര്യത്വം എന്നിവയെ ചൊല്ലി മഹാരാഷ്ട്ര നിയമസഭയിൽ ശക്തമായ രാഷ്ട്രീയ വാക്പോര്. വിഷയത്തിൽ എൻസിപി എംഎൽഎ സനാ മാലിക് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ ബിജെപിയും സമാജ്വാദി പാർട്ടിയും ഉൾപ്പെടെ വിവിധ കക്ഷികൾ തമ്മിൽ കടുത്ത വാദപ്രതിവാദമാണ് അരങ്ങേറിയത്. ......
കോളേജ് അദ്ധ്യാപകനായും, പത്രപ്രവർത്തകനായും, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായും, കുമാരനാശാൻ സ്മാരക സെക്രട്ടറിയായും, ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടറായും, സംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റി മെമ്പറായും, ഫിലിം സെൻസർ ബോർഡ് അംഗമായും, ഗവർണ്ണറുടെ പി.ആർ.ഒയായും പ്രവർത്തിച്ചിട്ടുള്ള തോട്ടം രാജശേഖരൻ ഔദ്യോഗികരംഗത്തും, എഴുത്തിലും എന്നും വിവാദപുരുഷനായിരുന്നു. 'ഉദ്യോഗപർവ്വം' എന്ന സർവ്വീസ് സ്റ്റോറി ഇക്കാര്യം വെളിവാക്കുന്നു. ......
ബംഗളുരു: വടക്കൻ കർണാടകത്തിലെ ബെലഗാവി അടക്കി ഭരിക്കുന്നവരാണ് ജാർക്കിഹോളി കുടുംബം. ബിസിനസ്സിലും രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുന്ന അതിസമ്പന്നർ.......